രാമപുരം :നെല്ലിയാനിക്കുന്ന് ഞാറോലിയ്ക്കൽ മേഴ്‌സി ലൂക്കാ (66) നിര്യാതയായി. ഭൗതീകശരീരം നാളെ വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം ബുധനാഴ്ച (30/ 10/ 2024) 11 ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്ത്യൻസ് ഫൊറോനാ പള്ളിയിൽ.