ഏറ്റുമാനൂർ: കോട്ടയം സെൻട്രൽ ലയൻസ് ക്ലബ് ഓഫ് കോട്ടയത്തി ന്റെ നേതൃത്വത്തിൽ Govt ITI Ettumanur RRC, NSS Unit, Govt: MedicalCollege എന്നിവയുമായി ചേർന്ന് മെഗാ രക്തദാന ക്യാമ്പ് നടത്തി. 122 യൂണിറ്റ് ബ്ലഡ് നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഡിസ്റ്റിറ്റിക്ട്318B ഗവർണർ MJFലയൺ Rവെങ്കിടാചലം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ K സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാ സ്റ്റ് ഡിസ്റ്റിക് ഗവർണർ MJFലയൺ പ്രിൻസ് സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. ലയൻസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ പ്രസിഡന്റ് ലയൺ LekhaMadhu പ്രോജക്ട് ആവശ്യകത വിശദീകരിച്ചു.
ചടങ്ങിൽ സെക്രട്ടറി ധന്യാ ഗിരീഷ്, ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ Lion സിബിമാത്യു പ്ലാത്തോട്ടം, യൂത്ത്എമ്പവർമെന്റ് Distകോഡിനേറ്റർ MJF Lion മധു എംവി,. RRC കോഡിനേറ്റർ ബാലകൃഷ്ണപിള്ള, എൻഎസ്എസ് കോഡിനേറ്റർ ജിതിൻ ജോസഫ്, വൈസ് പ്രിൻസിപ്പൽ സാലി മാത്യൂസ്, സാജൻഗോപാലൻ, സന്തോഷ് കുമാർ ജേക്കബ് പണിക്കർ എന്നിവർ സംസാരിച്ചു.
ക്ലബ്ബ്അംഗ ങ്ങളായ ഡോക്ടർ തൃപ്തി ബിനോയ് വർഗീസ് എന്നിവർ രക്തം ദാനം ചെയ്തു. 150 ഇൽ അധികം കുട്ടികൾ തയ്യാറായിരുന്നു. ലളിതമായി നടന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ 122 കുപ്പി ജീവരക്തം ദാനം ചെയ്യുവാൻ കഴിഞ്ഞു.