Erattupetta

മദ്ധ്യവയസ്കനെ കാണാതായതായി പരാതി

തൊടുപുഴ വെളളിയാമറ്റം വില്ലേജിൽ പുള്ളോലിൽ ലാലു മാത്യു (50)എന്ന ആളെ 17/3/2024 രാവിലെ 7.30 ന് കളത്തൂക്കടവ് ഭാഗത്തു നിന്ന് കാണാതായി.

കാണാതാവുന്ന സമയത്ത് ഇളം പച്ച നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവുമുള്ള ആളാണ്.

ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ : 0482227228, എസ് എച്ച് ഒ ഈരാറ്റുപേട്ട: 9497980316.

Leave a Reply

Your email address will not be published. Required fields are marked *