Kottayam

മലർവാടി ലിറ്റിൽ സ്കോളർ ;ഒന്നാംഘട്ട മത്സരം ആഗസ്റ്റ് രണ്ടിന്

കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ മെഗാ ക്വിസ്സായ മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മൽസരത്തിന്റെ ഒന്നാം ഘട്ട മൽസരം സംസ്ഥാന വ്യാപകമായി 1500 കേന്ദ്രങ്ങളിൽ ആഗസ്റ്റ് 2 ന് (ശനിയാഴ്ച) നടക്കും.

കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എന്നിവിടങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ 3 വരെയാണ് മത്സരം നടക്കുക. രജിസ്ട്രേഷനും വിശദ വിവരണത്തിനുമായി https://malarvadi.org/സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *