Obituary

എം.എം. മുഹമ്മദ് ബാവാ ഖാൻ (തമ്പിച്ച കുട്ടി) നിര്യാതനായി

ഈരാറ്റുപേട്ട: മാതാക്കൽ ഇടകിളമറ്റം അള്ളുങ്കൽ ഭാഗം എം.എം. മുഹമ്മദ് ബാവാ ഖാൻ (തമ്പിച്ച കുട്ടി ) -72 ) നിര്യാതനായി. ഖബറടക്കം നാളെ (25/05/24) രാവിലെ 10 മണിക്ക് നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: സഫിയ. മക്കൾ : ബീമാ ( ടീച്ചർ സെന്റ് ജോർജ് സ്കൂൾ വാഴത്തോപ്പ്), ബിസ്മി, ബിൻസാത് ഖാൻ. മരുമകൻ: ഷാനു.

Leave a Reply

Your email address will not be published. Required fields are marked *