ഭരണങ്ങാനം: മാറാമറ്റം എം.കെ.ചാണ്ടിയുടെ മകൻ എം.സി.സണ്ണി (60) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ചങ്ങനാശേരി കൊടുകത്തറ ആൻസി സണ്ണി. മക്കൾ: : മാർട്ടിൻ, ആൻമരിയ.