പൈക: മേടയ്ക്കൽ ലൂസി മാത്യു(65) അന്തരിച്ചു. തങ്കമണി ഐമനത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (ശനിയാഴ്ച) രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൈക സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: മാത്യു. മക്കൾ: ജിസ്‌മോൻ, അന്നു. മരുമക്കൾ: ലിറ്റി(കൊന്നക്കുളത്ത്, കളത്തൂർ), ജിതിൻ(കുടിലിൽ, പിറവം).