General

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318B, റിജിയൻ -14, സോൺ 3 സോഷ്യൽ ദുബായിൽ നടത്തപ്പെട്ടു

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318B, റിജിയൻ -14, സോൺ 3 സോഷ്യൽ ദുബായിൽ നടത്തപ്പെട്ടു. സോൺ 3 ചെയർ പേർസൺ ലയൺ ടിജു ചെറിയാൻ അദ്‌ധ്യക്ഷൻ ആയ ചടങ്ങ് പിഡിജി ലയൺ Dr സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു.

ജിഇടി Coordinator ലയൺ തോമസ്കുട്ടി ആനിത്തോട്ടം , ഡിസ്ട്രിക്റ്റ് & റീജിയണൽ ലീഡേർഡ് ആയ ലയൺ തോമസ് കൊയാട്ട്, ലയൺ ചാൾസ് ജോൺ,ലയൺ വർഗ്ഗീസ് കെ മാത്യു, ലയൺ ഷിബി എം തമ്പി ,ലയൺ അനീഷ് കോശി,ലയൺ ബിജു ഏബ്രഹാം,ലയൺ ബിന്ദു സുബ്രമണി എന്നിവരും സംസാരിച്ചു.

തുടർന്ന് സോൺ 3 യിലെ വിവിധ ക്ലബുകൾ നടത്തിയ 4.5 കോടി രൂപയുടെ സർവ്വീസ് പ്രോജക്റ്റസ് അവതരിപ്പിച്ചു.

വിദ്യാർത്ഥികളുടെ പഠനത്തിനും, ഡയാലിസിസ് സെന്റർനും, കാൻസർ രോഗികൾക്കും, ഭവന നിർമ്മാണത്തിനുമായാണ് പ്രോജക്റ്റ്സ് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *