തലപ്പലം : കുന്നക്കാട്ട് ലൈലാമ്മ വർക്കി (70) നിര്യാതയായി. ഭൗതികശരീരം ഇന്ന് (29.03.2025 ) വൈകുന്നേരം 7മണിക്ക് വസതിയിൽ കൊണ്ടുവരും.
മൃതസംസ്കാര ശുശ്രഷകൾ നാളെ (30.03.25 ) ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
