Obituary

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ കുഞ്ഞുപാത്തുമ്മ നിര്യാതയായി

ഈരാറ്റുപേട്ട: കാരോട്ടുപറമ്പിൽ (കോന്നച്ചാടത്ത്) ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി.

മക്കൾ: ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല. മരുമക്കൽ: സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ് (മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ് (കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ).

Leave a Reply

Your email address will not be published. Required fields are marked *