Obituary

ആഴാത്ത് കുഞ്ഞമ്മ ജോസഫ് നിര്യാതയായി

അരുവിത്തുറ: പെരുന്നിലം ആഴാത്ത് കുഞ്ഞമ്മ ജോസഫ് (84) അന്തരിച്ചു. മൃതദേഹം നാളെ (വെള്ളിയാഴ്ച) രാവിലെ 7ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

പുളിങ്കുന്ന് കാഞ്ഞിക്കൽ പ്രായിക്കളം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി ജോസഫ്. മക്കൾ: മോളി സാബു (ടീച്ചർ സൗത്ത് ആഫ്രിക്ക), മിനി ജോർജ് (റിട്ട. ടീച്ചർ സെന്റ് മേരീസ് അതിരമ്പുഴ), മീന ജോസഫ് (എച്ച്എം ഗവ. എൽപിഎസ് ഇടനാട്), മീറ ജോർജ്, മായാ ടെൻസൻ, മധു ജോസഫ് (അസി. പ്രഫ. മാർ സ്ലീവാ നഴ്സിങ് കോളജ് ചേർപ്പുങ്കൽ), പരേതനായ മനു ജോസഫ്.

മരുമക്കൾ: സാബു കവലേച്ചിറ പുളിങ്കുന്ന് (ടീച്ചർ സൗത്ത് ആഫ്രിക്ക), ജോർജ് ജോസഫ് പുന്നത്താനം (അസി. ജനറൽ മാനേജർ മംഗളം), ബാബു എലവനാൽ (മുത്തോലി), ജോർജു ജോൺ പുത്തയിൽ (വൈക്കം), ടെൻസൺ കൈപ്പൻപ്ലാക്കൽ തലവേലിൽ (കൊഴുവനാൽ), സിമി ഉഴുത്തുവാൽ പുത്തൻപുരയ്ക്കൽ (പോണാട്, ടീച്ചർ സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ).

Leave a Reply

Your email address will not be published. Required fields are marked *