Obituary

കൊച്ചു പുരയ്ക്കൽ കെ.എ. ജോസഫ് നിര്യാതനായി

പൂഞ്ഞാർ : കൊച്ചു പുരയ്ക്കൽ കെ.എ. ജോസഫ്‌ (കൊച്ചേപ്പ് – 75) നിര്യാതനായി. സംസ്ക്കാരo ഇന്ന് 9.30 വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെ: മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: മേരി ജോസഫ് തിടനാട് ഒട്ടലാങ്കൽ കുടുംബാംഗം.

മക്കൾ : ജോസ്മി (അദ്ധ്യാപിക സെ: മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്), ജോബിൻ (മരിയൻ കോളേജ് കുട്ടിക്കാനം), ജോജിൻ (ഫെഡറൽ ബാങ്ക് കാഞ്ഞിരപ്പള്ളി).

മരുമക്കൾ : ജസ്റ്റിൻ (മൂന്നാനപ്പള്ളിൽ തിടനാട് സെ: ആന്റണിസ് എച്ച്.എസ്.എസ്. പ്ലാശനാൽ), ഷാനി (ഓണംകുളം അതിരമ്പുഴ സെ. ജോർജ് എച്ച്.എസ്.എസ്. മണിമല), ലീസ് മോൾ (ചിറയ്ക്കൽ തോട്ടയ്ക്കാട് അസപ്ഷൻ കോളേജ് ചങ്ങനാശ്ശേരി).

Leave a Reply

Your email address will not be published. Required fields are marked *