പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന പരാമര്‍ശം നേരത്തെ വാര്‍ത്തയായിരുന്നു. സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നായിരുന്നു വര്‍ഗീയതയെ ചെറുക്കാനുള്ള നിര്‍ദേശങ്ങളിൽ ഒന്നായി എഴുതിയത്. പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ Read More…
കുന്നോന്നി സെൻ്റ് ജോസഫ് യു. പി സ്കൂളിലെ 1991-92 ബാച്ചുകാർ ഓർമ്മകൾ ഓടികളിക്കുന്ന മാതൃവിദ്യാലയത്തിൻ്റെ തിരുമുറ്റത്ത് ഒത്തുകൂടി. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കണ്ടുട്ടലിൽ വിശേഷങ്ങൾ പറഞ്ഞും പഴയ കാല ഓർമ്മകൾ അയവിറക്കിയും ബാല്യകാല സഹപാഠികൾ മണിക്കുറുകൾ ചെലവഴിച്ചു. അവരോടൊപ്പം പഴയകാല അദ്ധ്യാപകരും കൂടി പങ്കെടുത്തപ്പോൾ സന്തോഷം ഇരട്ടിയായി. സഹപാഠികളും കുടുംബാംഗങ്ങളുമായി നൂറിൽപരം പേർ പങ്കെടുത്ത ഒത്തു ചേരൽ സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ഉദ്ഘാടനം ചെയ്തു. അനീഷ് കീച്ചേരി അധ്യക്ഷത വഹിച്ചു. മോഹൻദാസ് തുണ്ടത്തിൽ സ്വാഗതം ആശംസിച്ചു. Read More…
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) ല്‍ വ്യക്തത ആവശ്യപ്പെട്ടും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം)എം.എല്‍.എമാരും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും മാര്‍ച്ച് 27 ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുകയാണെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി പത്രസമ്മേളനത്തില്‍ അറിയിച്ചു. 1.വന്യമൃഗ ആക്രമണങ്ങളുടെ ഭയാനക സാഹചര്യം കേരളത്തിലെ മലയോര മേഖലകളിലുള്ള ജനവാസ മേഖലകളില്‍ അതിരൂക്ഷമായ വന്യമൃഗ ആക്രമണങ്ങളാണ് ദിവസവും നടക്കുന്നത്.കേരളത്തിലെ വനങ്ങള്‍ക്ക് Read More…