കോട്ടയം: മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം കോട്ടയം, എറണാകുളം ജില്ലകളിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ ‘ മുനമ്പം നീതി ജ്വാല ‘ വിവിധ കേന്ദ്രങ്ങളിൽ തെളിക്കും.
തിങ്കൾ വൈകുന്നേരം 5:45 ന് മുനമ്പം നീതി ജ്വാല കോട്ടയത്ത് ജോബ് മൈക്കിൾ എംഎൽഎ ഉത്ഘാടനം നിർവ്വഹിക്കും.