Kanjirappally

കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നേതൃയോഗവും ജനറൽ ബോഡി മീറ്റിങ്ങും

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നേതൃയോഗവും ജനറൽ ബോഡിയും 11/08/2024 12 pm ന് പാടിക്കൽ ബിൽഡിങ്ങിൽ വച്ച് നടന്നു. ശ്രീ എച്ച് .അബ്ദുൽ അസീസ് ൻറെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

ഔസേപ്പച്ചൻ ഓടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുകയും മധ്യ മേഖല സമ്മേളനത്തിന്റെ പോസ്റ്റർ നിയുക്ത പ്രസിഡന്റ് ജിക്ക് തോമസ് കല്ലുവേലിക്ക് കൈമാറി. മനോജ് മാഞ്ചേരി KTUC (B) സംസ്ഥാന പ്രസിഡൻറ് ,സുനു സി പണിക്കർ KTUC (B) ജില്ല പ്രസിഡൻറ് എന്നിവർ ആശംസകൾ നേർന്നു .

നിയോജകമണ്ഡലം പ്രസിഡൻറ് ആയി ജിക്ക് തോമസിനെ തെരഞ്ഞെടുത്തു .വൈസ് പ്രസിഡണ്ടായി ഷിബു കുമാറിനെയും ,ജനറൽ സെക്രട്ടറിയായി ജയപ്രകാശ് ടി എൻ ,ട്രഷററായി ജിനു ജോണി നാങ്കാരക്കുഴിയിൽ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *