Obituary

കടപ്ലാക്കൽ കെ. സി.തോമസ് (85) നിര്യാതനായി

കടുവാമുഴി:  കടപ്ലാക്കൽ കെ. സി. തോമസ് (85) നിര്യാതനായി. ഭൗതീകശരീരം നാളെ രാവിലെ 9.30ന്  സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.  

മൃതസംസ്കാര ശുശ്രുഷകൾ നാളെ (11-12-2024)  ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

ഭാര്യ: (പരേത ) എൽസി മടിയ്ക്കാങ്കൽ, പെരിങ്ങുളം. മക്കൾ : ജൂബി, ഷൈബി, ഷീനു. മരുമക്കൾ: മഞ്ജു മുണ്ടമറ്റം പ്ലാശനാൽ, അജിത് പതിയിൽ (മോനിപ്പള്ളി).

Leave a Reply

Your email address will not be published. Required fields are marked *