Obituary

കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) കെ.ആർ സോമൻ നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) പരേതനായ കെ.കെ രാഘവന്റെ മകൻ കെ.ആർ സോമൻ (66) (നരിക്കുഴിയിൽ ഹാർഡ് വെയേഴ്സ്, പൂഞ്ഞാർ ) നിര്യാതനായി.

സംസ്കാരം നാളെ (16-02-2026 തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല പ്രവിത്താനം പാറശ്ശേരിൽ കുടുംബാംഗം. മക്കൾ: അഞ്ചു (ബാംഗ്ലൂർ), ചിന്നു. മരുമകൻ: നിഖിൽ (ബാംഗ്ലൂർ – ചെരുവിൽ കുറുപ്പുംന്തറ).

Leave a Reply

Your email address will not be published. Required fields are marked *