Poonjar

മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ, 14 – മത് ചരമ വാർഷിക ദിനാചാരണവും പുഷ്പാർച്ചനയും നടത്തി

പൂഞ്ഞാർ: ആദരണീയനായ മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ, 14 – മത് ചരമ വാർഷിക ദിനാചാരണവും പുഷ്പാർച്ചനയും, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ നടത്തി.

ചടങ്ങുകൾക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരന്തിക്കൽ,ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര,ജോർജ് സെബാസ്റ്റ്യൻ,പൂഞ്ഞാർ മാത്യു, സജി കൊട്ടാരം, വിജയ കുമാരൻ നായർ, അഡ്വ : ബോണി മാടപള്ളി, ബേബി അലക്സ്‌, ചാണ്ടികുഞ്ഞു മുതലകുഴി,

മാത്യു തുരുത്തേൽ, ഡെന്നിസ് കൊച്ചുമാത്തൻകുന്നേൽ, തങ്കച്ചൻ കിടങ്ങയിൽ, ജോസ് ഇളം തുരുത്തി, പാപ്പച്ചൻ അറമത്ത്‌, പ്രശാന്ത് മങ്കുഴികുന്നെൽ, ജോർജ് തുരുത്തേൽ, അപ്പു വാണിയപ്പുര,സണ്ണി പോൾ, കുഞ്ഞ് ഓഴാങ്കൽ,ടോമി അത്യാലി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *