Obituary

കോക്കാട്ട് ജോസ് കുരുവിള നിര്യാതനായി

കുന്നോന്നി: കോക്കാട്ട്
ജോസ് കുരുവിള (ജോസുകുട്ടി 60) അന്തരിച്ചു. (കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം വൈസ് പ്രസിഡൻ്റ്.) സംസ്കാരം നാളെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ.

ഭാര്യ: റോസമ്മ ജോസ് പയസ് മൗണ്ട് വടക്കേൽ കുടുബാംഗം. (മുൻപൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം) മക്കൾ: അമൽ സി ജോസ് (പോളണ്ട്) യൂത്ത് ഫ്രണ്ട് (എം) ഐ റ്റി കോട്ടയം ജില്ലാ കോർഡിനേറ്റർ) റിറ്റി (ഡൽഹി), റിയ.( നഴ്സിംഗ് വിദ്യാർത്ഥിനി, ഹൈദരാബാദ്).

Leave a Reply

Your email address will not be published. Required fields are marked *