പാലാ: കാപ്പിൽ ജെസി സക്കറിയാസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ. അമ്പാറ മാറാമറ്റം (കുളത്തിങ്കൽ) കുടുംബാംഗമാണ്.
ഭർത്താവ്: കെ.എസ്.സക്കറിയാസ്. മക്കൾ: ജോർഡി കാപ്പൻ, അനിറ്റ മരിയ കാപ്പൻ. മരുമക്കൾ: ഹെലൻ ജോഷി നമ്പുടാകത്ത് അരുവിത്തുറ, സിജു ജോസ് ആലയ്ക്കാപറമ്പിൽ കുന്നോന്നി.