ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 17 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇൻറർ സ്കൂൾ ക്വിസ് മൽസരം നടത്തുന്നു.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
അന്വേഷണങ്ങൾക്ക്: 9495613062 താഹിറ പി.പി. (പ്രിൻസിപ്പാൾ), 9447780581 ലീന എൻ.പി. (ഹെഡ്മിസ്ട്രസ്സ്), 9961313330 ഷിനുമോൾ കെ.എ. (കൺവീനർ).