അരുവിത്തുറ: കരോട്ടു പുള്ളോലിൽ കെ പി ജോർജ്ജിന്റെ ( വർക്കിച്ചൻ) ഭാര്യ ഗ്രേസി ടീച്ചർ (79) (റിട്ട. ടീച്ചർ St Mary’s HSS , തീക്കോയി) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (22-04-2025) 12:30 PM ന് വീട്ടിൽ ആരംഭിക്കും. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ചേർപ്പുങ്കൽ വട്ടമറ്റം കുടുംബാഗമാണ്.
മക്കൾ:ജിൻസി ( St Mary’s HSS Pala ), ജിമ്മി ( UK), ജിഷ (UK). മരുമക്കൾ: സാജൻ ആലപ്പാട്ടുകുന്നേൽ മീനച്ചിൽ, പാലാ. (സീനിയർ സൂപ്രണ്ട്, KSEB പൈക) ,ജോളി തുണ്ടത്തിൽ രാമപുരം (UK), അലക്സ് വേലാച്ചേരി ആലപ്പുഴ (UK). കൊച്ചുമക്കൾ: മരിയ, ആൽഫ്രഡ്, ക്രിസ്റ്റി, മരീസാ, ജിൽസാ, ജൊഹാൻ, കരോളിൻ, സ്റ്റീവൻ.