Obituary

ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ നിര്യാതനായി

അയർക്കുന്നം: ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ (71) നിര്യാതനായി. സംസ്കാരം 4.3.2026 ബുധൻ രാവിലെ 10:30 ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ.

ഭാര്യ: ആനിയമ്മ, ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം . മക്കൾ: ജിറ്റി (മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ), ജിറ്റോ (ഏഷ്യാനെറ്റ് ചങ്ങനാശേരി), ജിൻ്റോ, ജിയോ (എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം).

മരുമക്കൾ: തോംസൺ കണ്ണംകുളം പാലാ (മാർ ആഗസ്തീനോസ് കോളേജ് രാമപുരം) ബിബി (ദാനവേലിൽ ആയാംകുടി (കാരിത്താസ് ഹോസ്‌പിറ്റൽ തെള്ളകം).

Leave a Reply

Your email address will not be published. Required fields are marked *