Erattupetta

ജി.ഐ.ഒ ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വം

ഈരാറ്റുപേട്ട: ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

റിദാ ഫാത്തിമ (പ്രസിഡന്റ്), ഫർസാന സമദ് (ജനറൽ സെക്രട്ടറി), ഹിദാ ഇബ്രാഹിം (വൈസ് പ്രസിഡന്റ്‌), ആലിയ പി. സൈഫൽ (ജോയിന്റ് സെക്രട്ടറി), ഹിബ ഫാത്തിമ (റിസർച്ച് & സ്റ്റഡീസ്), ബാസിമ പി. അഷ്‌റഫ്‌ (സർവീസ്), ഫാദിയാ പി.എസ്, ഫിദ സലിം, ഹലീമ ബീവി (അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമ ഇസ്മായിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *