മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ 20ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് നടത്തും.
ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് പങ്കെടുക്കാം. റജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188925700, 9446116517.





