ഈരാറ്റുപേട്ട: നഗരസഭക്ക് അനുവദിച്ച ഫണ്ടുകളിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗ സംരക്ഷണ എന്നിവ കൂടാതെ വിവിധ പദ്ധതികൾ പശ്ചാതല മേഖല ഉല്പാദന മേഖല സേവന മേഖല എന്നീ മേഖലകളിൽ എല്ലാം നിർവഹണം സമയബന്ധിതമായി നിർവഹണം നടത്തി വേണ്ടത്ര രീതിയിൽ പദ്ധതി തുക വിനിയോഗിക്കാൻ ആയിട്ട് സാധിച്ചു.
കൃത്യമായിട്ട് ഉള്ള പ്ലാനിങ്ങോട് കൂടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായിട്ട് നഗരസഭയെ ഒന്നാമത് എത്തിക്കാനും സാധിച്ചു. ഇതുമായി സഹകരിച്ച മുഴുവൻ വാർഡ് കൗൺസിലർമാർ , നഗരസഭ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, നഗരസഭ പ്ലാൻ ക്ലർക്, വിവിധ ഡിപ്പാർട്മെന്റ് നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ നഗരസഭ ചെയർപേഴ്സൺ അഭിനന്ദനം അറിയിച്ചു.
