Erattupetta

കൃപാസനത്തിലേക്ക് ഈരാറ്റുപേട്ട കെ എസ് ആർ ടി സിയുടെ സ്പെഷ്യൽ സർവീസ്; ഒക്ടോബർ 26 ന്

ഈരാറ്റുപേട്ട : കൃപാസനം ജപമാലറാലിയിൽ പങ്കെടുക്കുവാൻ പോകേണ്ടവർക്കായി ഒക്ടോബർ 26 ന് ഈരാറ്റുപേട്ട കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ്. ഒക്ടോബർ 26 ന് രാവിലെ 7 മണിക്ക് മുൻപ് കലവൂർ കൃപാസനത്തിൽ എത്തിച്ചേരുന്ന രീതിയിൽ ആണ് ബസ്സുകൾ പുറപ്പെടുന്നത്.

7 മണിക്ക് കൃപാസനത്തിൽ നിന്ന് പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചയ്ക്ക് 12 മണിക്ക് അർത്തുങ്കൽ ബസലിക്കയിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽ നിന്നായിരിക്കും. ബുക്കിങ്ങിനായി ബന്ധപ്പെടുക : 9061850555, 9745653467,9645457038.

Leave a Reply

Your email address will not be published. Required fields are marked *