Pala

ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി. പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്.

നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്. നേരത്തെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *