പാലാ : പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സഹകരണത്തോടെ ആദ്യം ബുക്ക് ചെയ്യുന്ന 75 രോഗികൾക്ക് 2024 ഡിസംബർ 09 തിങ്കളാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും താഴെ കാണുന്ന നമ്പരുകളിൽ ഉടൻ ബന്ധപ്പെടുക. 9447213027, 9447129001, 9744641436