ഡിഗ്രിക്ക് ചേരാൻ ആഗ്രഹിക്കുന്ന +2 പാസായിട്ടുള്ള വിദ്യാർഥികൾക്ക് ചേർപ്പുങ്കൽ ബി വി എം കോളേജിൽ വന്നാൽ ഓൺലൈൻ അപേക്ഷ നൽകുവാൻ സൗകര്യം ഉണ്ട്. അപേക്ഷയ്‌ക്ക് യൂണിവേഴ്സിറ്റി ഫീസ് 1300 രൂപയാണ്. ഒരു ഫോട്ടോയും മാർക്ക് ലിസ്റ്റിൻ്റെ കോപ്പിയും വേണം.
രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ അപേക്ഷ നൽകാനുള്ള സൗകര്യം ഉണ്ട്. ചേർപ്പുങ്കൽ ബി വി എം കോളേജിൽ ബി സി എ , ബി കോം, ആനിമേഷൻ, വിഷ്വൽ കമ്യൂണിക്കേഷൻ, BSW, BBA കോഴ്സുകൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9447776741, 9846540157