Obituary

കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ നിര്യാതയായി

അരുവിത്തുറ: പെരുന്നിലം കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ  (80) നിര്യാതയായി.  ഭൗതികശരീരം ഇ 22-03-2024 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

മൃതസംസ്കാര ശുശ്രുഷകൾ   23-03-2024 ന് ഉച്ച കഴിഞ്ഞ്

2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *