Pala

മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് നൂലിൽ നെയ്ത ചിത്രം സമ്മാനിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം :98 -ാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂലിൽ നെയ്ത പിതാവിന്റെ ചിത്രം സമ്മാനിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻ മരിയ റോബിൻ – പിതാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആൻമരിയ താൻ നൂലിൽ നിർമ്മിച്ച പിതാവിന്റെ ചിത്രം അരമനയിൽ എത്തി സമർപ്പിച്ചത്.

ഹെഡ് മാസ്റ്റർ സാബു മാത്യു സിസ്റ്റർ ഷൈൻ മരിയ എഫ് സി സി -പി.ടി.എ പ്രസിഡന്റ് – ജിജി വെട്ടത്തേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *