ഈരാറ്റുപേട്ട: കടുവാമുഴി വാലേപ്പറമ്പിൽ ചാർളി വി. ജെ. (61) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മൃതസംസ്കാര ശുശ്രുഷകൾ നാളെ (23-12-2024)തിങ്കളാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.