Obituary

പനച്ചിയ്ക്കൽ ചന്ദ്രൻ നിര്യാതനായി

കുന്നോന്നി: പനച്ചിയ്ക്കൽ ചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നാളെ (23-03-2026) (തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കൊടുങ്ങൂർ കൊല്ലംകുന്നേൽ കുടുംബാംഗം.

മക്കൾ: സുജിത്ത് പി.സി (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം), രാജി. മരുമക്കൾ: അരുണിമ വാഴപ്പള്ളിൽകരോട്ട് കിടങ്ങൂർ, മനോജ് ചങ്ങാലികുഴിയിൽ പൊൻകുന്നം.

Leave a Reply

Your email address will not be published. Required fields are marked *