Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 ന്

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ നിലവിൽ പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്താത്ത 2892 ഭവനങ്ങളിൽ ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവൻ മിഷൻ – മലങ്കര പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 (ശനിയാഴ്ച) രാവിലെ 10 മണിക്ക് പദ്ധതിയുടെ പ്രധാന ടാങ്കിന്റെ (ബൂസ്റ്റിംഗ് പമ്പ് ഹൗസ് ) സൈറ്റായ കല്ലേകുളത്ത് നടക്കും. നേരത്തെ ജലനിധി പദ്ധതി പ്രകാരം 1200 ഭവനങ്ങളിൽ കുടിവെള്ള കണക്ഷനുകൾ നൽകിയിരുന്നു. തീക്കോയി ഗ്രാമപഞ്ചായത്തിൽ തന്നെ 82 കോടി രൂപ നിർമ്മാണ ചെലവ് Read More…

Teekoy

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂൾ ഹൈടെക്കാകും; പുതിയ കെട്ടിടം ഒരുങ്ങുന്നു

തീക്കോയി: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ ആരംഭിച്ച സ്‌കൂൾ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന സ്‌കൂൾ അക്കാദമിക മേഖലയിലും മുന്നിട്ടുനിൽക്കുന്നു. മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് Read More…

Teekoy

പയസ് ജേക്കബ്ബിന് യാത്രയയപ്പ് നൽകി

തീക്കോയി: മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അസ്സിസ്റ്റന്റ് സെക്രട്ടറി പയസ് ജേക്കബ് കൊച്ചുപുരയ്ക്കലിന് യാത്രയയപ്പ് നൽകി.ബാങ്ക് ഹെഡ് ഓഫീസിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ്‌ റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പയസ് കവളമ്മാക്കൽ,ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ കെ സി ജെയിംസ് മുൻ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ.വി. ജെ. ജോസ് വലിയവീട്ടിൽ, കെ റ്റി ജോസഫ് കുന്നത്ത്, ബേബി എം ഐ മുത്തനാട്ട്,ഭരണ Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ;ശലഭം 2024

തീക്കോയി : തീക്കോയി 2023-24 വാർഷിക പദ്ധതി പ്രകാരമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം ‘ശലഭം -2024’ പരിപാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ്‌ കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി മെമ്പർമാരായ പി എസ് രതീഷ്, നജീമ പരികൊച്ച്, ഐ സി ഡി എസ് Read More…