Ramapuram

രാമപുരം കോളേജിൽ ബ്യൂട്ടി & വെൽനെസ് കോഴ്‌സ് പഠിക്കാൻ അവസരം

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ഡിസംബറിൽ ആരംഭിക്കുന്ന ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോളേജ് വിദ്യാർത്ഥികളെ കൂടാതെ +2 യോഗ്യതയുള്ള എല്ലാവർക്കും കോഴ്‌സിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94954 43421

Ramapuram

രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

രാമപുരം: വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക പരിജ്ഞാനവും വർധിപ്പിക്കുന്നതിനായി രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. NSDC പാർട്ണറായ കെൽട്രോണിന്റെ സഹകരണത്തോടെ ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്സാണ് സെന്ററിൽ ആരംഭിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൂടാതെ നാല് വർഷ ഓണേഴ്‌സ് ഡിഗ്രി വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന്റെ ഭാഗമായി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ 3 ക്രെഡിറ്റ് പോയിന്റ് കൂടി ലഭിക്കുന്നതാണ്. സ്കിൽ ഡെവലപ്പ്മെന്റ് Read More…

Ramapuram

രാമപുരം കോളേജിൽ കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തിയ 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ജോയൽ ജൂബി, ആദർശ് സിബി- ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ ഒന്നാം സ്ഥാനവും കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, അജീന സി ജയൻ, ഷെറിൻ രഞ്ചൻ- സെന്റ് മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് മാനേജർ Read More…

Ramapuram

രാമപുരം കോളേജിൽ ‘കാലിസ് ‘ കോമേഴ്‌സ് ഫെസ്റ്റ് നടത്തി

രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ കോമേഴ്‌സ് ഫെസ്റ്റ് ‘കാലിസ്’ ൽ വിവിധ സ്കൂളുകളിൽ നിന്നുമായി ഇരുനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെസ്റ്റിനോട് അനുബന്ധിച് നടത്തിയ മത്സരങ്ങളിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മെമ്മോറിയൽ “ബിസിനസ്‌ ക്വിസ് ഒന്നാം സ്ഥാനം അഷേർ ജോസഫ്, ശ്രീഹരി ആർ നായർ സെന്റ്. ആൻസ് എച്ച്.എസ്.എസ് കുരിയനാട്, രണ്ടാം സ്ഥാനം -എയ്‌ലിൻ മരിയ തരുൺ, എയ്‌ഡൻ ക്രിസ് ഹോളി ക്രോസ്സ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ Read More…

Ramapuram

രാമപുരം കോളേജിൽ ഫുഡ് സേഫ്റ്റി അനാലിസിസ്‌ കോഴ്സ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെസ്‌കോ സേഫ് മായി സഹകരിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി അനാലിസിസ്‌ ആഡോൺ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഫുഡ് സേഫ്റ്റി അനാലിസിസും പഠിപ്പിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് ക്രെസ്‌കോ സേഫ് മാനേജിങ് ഡയറക്ടർ ജോയ് പി മാത്യു കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ. മാനേജിങ് കമ്മറ്റി Read More…

Ramapuram

കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരം നവംബർ 14 രാവിലെ 10 :00 ന് കോളേജിലെ സെമിനാർ ഹാളിൽ നടക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ച് വിജയികൾക്ക് കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ Read More…

Ramapuram

ടീച്ചിംങ് എയ്ഡിലെ മികവിന് കലോത്സവ വേദിയിൽ ആദരവ്; അധ്യാപകർക്ക് ആദരവ് അർപ്പിച്ച് രാമപുരം ഉപജില്ല

രാമപുരം : പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് യുപി വിഭാഗം മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് കെ വി, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ ജോസ് എന്നീ അധ്യാപകർക്ക് രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയിൽവച്ച് ആദരവ് അർപ്പിച്ചു. രാമപുരം ഉപജില്ലയിൽപെട്ട വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും തുടർച്ചയായി സംസ്ഥാനതലത്തിൽ Read More…

Ramapuram

രാമപുരം കോളേജിൽ ‘കാലിസ് ‘ കോമേഴ്‌സ് ഫെസ്റ്റ്

രാമപുരം : മാർ ആഗസ്റ്റിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കോമേഴ്‌സ് ഫെസ്റ്റ് ‘കാലിസ്’ നവംബർ 13 വ്യാഴം 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഫെസ്റ്റിനോട് അനുബന്ധിച് “ബിസിനസ്‌ ക്വിസ്, പ്രോഡക്റ്റ് ലോഞ്ച്, ഫൈവ്സ് ഫുട്ബോൾ, ഗ്രൂപ്പ്‌ ഡാൻസ്, മൈം, ട്രഷർ ഹണ്ട്‌, പോസ്റ്റർ ഡിസൈനിങ്, സോളോ സോങ് ” എന്നീ മത്സരങ്ങൾ നടത്തുന്നു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വ ഹിക്കും. പ്രിൻസിപ്പൽ ഡോ. Read More…

Ramapuram

ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, S.H. Girls ഹൈസ്കൂളിലെ കുട്ടികൾക്കായി കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയത്തിന്റെ സഹകരണത്തോടെസെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകി. ലയൺസ് ക്ലബ് പ്രസിഡണ്ട് കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീമതി ജാനറ്റ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു, ലയൺസ് ക്ലബ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ Ln സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള പോലീസ് നർക്കോട്ടിക് സെൽ കോട്ടയം Read More…

Ramapuram

രാമപുരം കോളേജിൽ കർഷകരെ ആദരിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച ജോസ് ജോർജ് കരിപ്പാക്കുടി, ജോബിൻ ജോസ് മാടവന, ടോം തോമസ് പുളിക്കീൽചാലിൽ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, Read More…