പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും ലയൺസ് ക്ലബ് ഓഫ് അയർകുന്നത്തിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്ല്യന്റ് സർക്കിൾ ഫോർ വുമൺ ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തികൊണ്ടുള്ള സ്ത്രീ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൾ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ സോഷ്യൽ ആക്ടിവിസ്റ്റ് ശ്രീമതി നിഷാ ജോസ് നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോളേജിലെ ചരിത്ര വിഭാഗം മേധാവി ശ്രീ. Read More…
Pala
പാലാ അൽഫോൻസാ കോളേജിലെ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
പാലാ : പാലാ അൽഫോൻസാ കോളജ് എൻ എസ് എസ്, എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. അറുപതോളം പെൺകുട്ടികൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു . മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. മിക്ക വിദ്യാർത്ഥിനികളുടെയും ആദ്യ രക്തദാനമാണ് നടത്തിയത്.കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ Read More…
കെ.എം.മാണിക്യാൻസർ സെൻ്റെർ റേഡിയേഷൻ ബ്ലോക്കിന് തറക്കല്ലിട്ടു
പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ശില പാകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം കണ്ടെത്തി കാലേകൂട്ടി പ്രതിരോധിക്കുവാനും ചിലവേറിയ ചികിത്സകളിൽ നിന്നും രോഗികളുടെ മോചനവും ലക്ഷ്യമാക്കി Read More…
അരുണാപുരത്ത് നഗരസഭയുടെമിനി ആശുപത്രി തുറന്നു; ചികിത്സയും മരുന്നും ഇവിടെ സൗജന്യം
പാലാ: നഗരസഭയുടെ ചുമതലയിൽ രണ്ടാമത് ഹെൽത്ത് & വെൽനസ് സെൻ്റർ പാലാ കെ.എം.മാണി ബൈസിൽ അരുണാപുരത്ത് തുറന്നു. ഈ മേഖലയിലുള്ളവർക്ക് ഇനി ഡോക്ടറെ കാണുവാൻ നഗര തിരക്കിലേയ്ക്കും ആശുപത്രി ക്യൂവിലേയ്ക്കും പോകേണ്ടതില്ല. നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെ നഗരസഭയിൽ അനുവദിച്ച രണ്ടാമത് ഹെൽത്ത് സെൻ്റ്റാണ് അരുണാപുരത്ത് ഇന്ന് പ്രവർത്തനമാരംഭിച്ചത്.പ്രഥമ ഹെൽത്ത് സെൻ്റർ നേരത്തെ മുണ്ടുപാലം പരമലക്കുന്നിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ അരുണാപുരം മേഖലയിൽ ഒരു പൊതു ജനാരോഗ്യകേന്ദ്രത്തിൻ്റെ സേവനം ലഭ്യമാവുകയാണ്. സ്ഥിരം ഡോക്ടറുടേയും നഴ്സിൻ്റെയും സേവനവും ഫാർമസി Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങൾ കോർത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ Read More…
ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 14 ന് പാലായിൽ
പാലാ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിച്ച് നരസിംഹസ്വാമീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ Read More…
എസ്എംവൈഎം പാലാ രൂപതയുടെ കരുതൽ പദ്ധതിക്ക് തുടക്കം
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ Read More…
തിരുവോണനാളിൽ വഴിയാത്രക്കാരനെ മർദ്ദിച്ച ബേക്കറി ഉടമയ്ക്കെതിരെ കേസ്
പാലാ : തന്റെ ബേക്കറിക്ക് മുമ്പിലെ ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ ആക്രമിച്ച ബേക്കറി ഉടമയ്ക്കെതിരെ പാലാ പോലീസ് എഫ്ഐആർ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പാലാ കുറ്റിയാങ്കൽ ബേക്കറി ഉടമ ടോമി കുറ്റിയാങ്കലാണ് വഴിയാത്രക്കാരന് ഓണത്തല്ലു നൽകി പൊല്ലാപ്പിലായത്. തിരുവോണനാളിൽ വൈകിട്ട് 7. 40തോടെയാണ് ബേക്കറി ഉടമയും സഹായിയും ചേർന്ന് വഴിയാത്രക്കാരനെ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് വഴിയാത്രക്കാരന് സാരമായ പരിക്കുകൾ പറ്റിയതിനാൽ പാലാ ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പരാതിയെ തുടർന്ന് സംഭവം സത്യമാണെന്ന് കണ്ടെത്തിയ പാലാ Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ 14ന് നടത്തും
പാലാ: ആതുര ചികിത്സാരംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ 6 വർഷം പൂർത്തീകരിക്കുകയാണ്. ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സയിൽ അത്യാധുനികവും അതിനൂതന സാങ്കേതികവിദ്യകളോടും കൂടി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കുന്നു. ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ചിരിക്കുന്ന കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ 14 ഞായറാഴ്ച്ച വൈകിട്ട് 4.30ന് നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ Read More…
സൈക്കോളജി വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഉദ്ഘാടനവും ശിൽപ്പശാലയും മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സൈക്കോളജി വിഭാഗവുമായി സഹകരിച്ച് വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും ശിൽപ്പശാലയും നടത്തി.ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ കൗൺസലിംഗുകൾ ആവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ സൈക്കോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്ത് വരുന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മാതൃകാപരമായ നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ Read More…











