Pala

ഗാന്ധിജി സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകം: ജോസ് കെ മാണി എം പി

പാലാ: സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകമാണ് ഗാന്ധിജിയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തിദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ പ്രതിഷേധങ്ങളുടെ മൂല്യം ലോകത്തിനു പകർന്നു നൽകാൻ ഗാന്ധിജിക്കു കഴിഞ്ഞു. അക്രമം കൂടാതെ സ്വാതന്ത്ര്യവും സമാധാനവും കൈവരിക്കാമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു നൽകി. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ലോകം എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ദർശനം. ഗാന്ധിയൻ ദർശനങ്ങൾ എക്കാലവും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജോസ് കെ Read More…

Pala

ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

പാലാ : ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനത്തിൽ മുൻ കെപിസിസി മെമ്പർ അഡ്വക്കറ്റ് ചാക്കോ തോമസ് നമ്മൾ ഗാന്ധിയിലേയ്ക്കു മടങ്ങാം എന്ന അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചക്കാട് അധ്യക്ഷത വഹിച്ചു. തുടർന്ന് സതീശ് ചോള്ളാനി, അഡ്വ ആർ മനോജ്‌, സാബു അബ്രഹാം, വി സി പ്രിൻസ്, ഷോജി ഗോപി,ബിബിൻ രാജ്, അഡ്വ സന്തോഷ്‌ മണർക്കാട്,ടോണി തൈപ്പറമ്പിൽ, പി എൻ ർ രാഹുൽ, അർജുൻ സാബു, ആനി ബിജോയ്‌, മായ രാഹുൽ മാത്യുക്കുട്ടി കണ്ടത്തിപറമ്പിൽ, Read More…

Pala

മലങ്കര കുടിവെള്ള പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കും: മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന സംസ്ഥാനത്തെഏറ്റവും വലിയ കുടിവെള്ള വിതരണ പദ്ധതി കൂടിയാണ് മീനച്ചിൽ പദ്ധതി എന്ന് മന്ത്രി പറഞ്ഞു. പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതിയെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പദ്ധതി പ്രദേശത്ത് എത്തി ജനങ്ങളും ‘കോൺട്രാക്ടറുമായി ചർച്ച നടത്തി പദ്ധതിയുടെ പുരോഗതി Read More…

Pala

ദേശീയ രക്തദാന ദിനം ;ഷിബു തെക്കേമറ്റം 125ആം തവണയും രക്തം ദാനം ചെയ്തു

മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ദിനാചരണത്തിൽ 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റം ഉത്തമ മാതൃകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. ഓരോ രക്തദാനത്തിലൂടെയും നമ്മുടെ ജീവനും ആയുസും മറ്റുള്ളവരിലൂടെ ദീർഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയിൽ ഒരു രക്തദാന വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. സമീപകാലത്തായി പെൺകുട്ടികളും സ്ത്രീകളും കൂടുതലായി ഈ രംഗത്തേക്ക് Read More…

Pala

സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കെ.സി.ഇ.എഫിൻ്റെ കോട്ടയം ജില്ലാ സമ്മേളനം നാളെ പാലായിൽ

പാലാ: സഹകരണ മേഖലയിലെ ജീവനക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കെ.സി.ഇ.എഫിൻ്റെ 36ാം കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബർ 2 (ബുധനാഴ്ച) പാലായിൽ നടക്കും. നാളെ രാവിലെ 9.30 ന് പാലാ മഹറാണി തീയേറ്റർ ജംഗ്ഷനിൽ നിന്ന് സഹകരണ നീ വനക്കാരുടെ ശക്തി വിളിച്ചോതുന്ന പ്രൗഡഗംഭീര മായ പ്രകടനം സമ്മേളന നഗരിയായ ഉമ്മൻ ചാണ്ടി നഗർ (കിടതടിയൂർ ബാങ്ക് ഓഡിറ്റോയിയത്തിൽ എത്തിച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കുന്നു. പ്രസ്തുത സമ്മേള നത്തിൽ രാജു മാത്യു അദ്ധ്യക്ഷത Read More…

Pala

പാലാ റിവർവ്യൂ ആകാശ പാതയിലെ തർക്കഭൂമി ഏറ്റെടുക്കുവാൻ ഉത്തരവായി: ജോസ്.കെ.മാണി എം.പി

പാലാ: റിവർവ്യൂ ആകാശപാതയിൽ നിർമ്മാണത്തിന് അവശേഷിക്കുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന്നുള്ള നടപടികൾക്ക് ഉത്തരവ് പുറപ്പെടുവിച്ചതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു. നിർമ്മാണ പ്രവർത്തനം പുരോഗമിക്കവെ മുനിസിപ്പൽ പാർക്കിനു സമീപമുള്ള ഭാഗത്ത് പദ്ധതിക്കായുള്ളഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിന്നും വിട്ടു പോയ ഭാഗമാണ് ഏറ്റെടുക്കുക. ഇവിടെ സ്ഥിതി ചെയ്യുന്ന 2.47 സെൻ്റ് സ്ഥലമാണ് പദ്ധതി പൂർത്തീകരണത്തിനായി ഏറ്റെടുക്കുക. സമൂഹിക പ്രത്യാഘാത പഠന (എസ്.ഐ.എ) അന്തിമ റിപ്പോർട്ട് പ്രകാരം ജില്ലാ വിദഗ്ദ സമിതി പരിശേധിച്ച് ശുപാർശ നൽകിയതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുക്കൽ Read More…

Pala

ഗാന്ധി സ്ക്വയറിൽ അഹിംസാദിനാചരണവും പുഷ്പാർച്ചനയും ; ഒക്ടോബർ 2 ന്

പാലാ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും പുഷ്പാർച്ചനയും ബുധനാഴ്ച (02/10/2024) നടത്തും. രാവിലെ 9 ന് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ഡോ സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 9 മുതൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും Read More…

Pala

ലിസി ബേബി മുളയിങ്കൽ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ്

പാലാ: കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റായി ലിസി ബേബി മുളയിങ്കലിനെ തിരഞ്ഞെടുത്തു. വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കൺവൻഷനിൽ വച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, വനിതാ കോൺഗ്രസ് (എം) സംസ്ഥാന വൈസ്.പ്രസിഡൻ്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലായിൽ നടന്ന കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി, ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ Read More…

Pala

സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നു: അഡ്വ. ഇന്ദിരാ രവീന്ദ്രൻ

പാലാ: സമൂഹത്തിൽ അരങ്ങേറുന്ന സ്ത്രീധന പീഡനങ്ങളിൽ ചെറിയ പങ്കേ നിയമത്തിന്റെ മുന്നിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂവെന്ന് കേരള വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ഇത് എന്തുകൊണ്ടെന്ന് സമൂഹം പരിശോധിക്കേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മിഷൻ പാലാ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് വനിതാ കമ്മീഷനംഗം പറഞ്ഞു. സ്ത്രീധനം, ഗാർഹിക പീഡനം എന്നിവ തടയുന്നതിനു ശക്തമായ നിയമങ്ങൾ രാജ്യത്തുണ്ട്. നിയമത്തിന്റെ അപര്യാപ്തതയല്ല സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ അകറ്റി നിർത്താനാവാത്തതിനു കാരണം. വനിതാ കമ്മീഷൻ Read More…

Pala

ചികിത്സ തേടി നഗരത്തിലേക്ക് പോകേണ്ട; ഇനി ആശുപത്രി മുണ്ടുപാലത്തുമുണ്ട്

പാലാ: ചികിത്സ തേടി നഗര കേന്ദ്രo ലക്ഷ്യമാക്കി ഇനി പോകേണ്ട .ഡോക്ടറെ കാണുവാൻ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തു നിൽക്കുകയും വേണ്ട. രോഗനിർണ്ണയവും മരുന്നുമായി ഡോക്ടറും നഴ്സും അടുത്തുണ്ട്.പാലാ നഗരസഭയിലെ പ്രഥമ ജനകീയ ആരോഗ്യ കേന്ദ്രം മുണ്ടുപാലം പരമലകുന്നിൽ പ്രവർത്തനം ആരംഭിച്ചു. 14 ഇനം രോഗനിർണ്ണയ പരിശോധനകൾക്കും ഇവിടെ സൗകര്യം ഉണ്ട്. ചികിത്സയും മരുന്നുകളും സൗജന്യമാണ്‌. മൈനർ ഡ്രസ്സിംഗ്, രോഗീ നിരീക്ഷണം, ജീവിത ശൈലി രോഗനിർണ്ണയ സൗകര്യം, റഫറൽ സംവിധാനം, ബോധവൽക്കരണ ക്ലാസ്സുകൾ, ഗർഭണികൾക്കായുളള പരിശോധനകൾ, കുട്ടികൾക്കായുള്ള Read More…