Pala

തോൾ സന്ധിയിലെ നൂതന അർത്രോസ്കോപിക് ചികിത്സയെക്കുറിച്ചുള്ള ഓർത്തോപീഡിക് തുടർവിദ്യാഭാസ പരിപാടി പാലായിൽ നടന്നു

പാലാ: കേരള ഓർത്തോപീഡിക് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെയും നേതൃത്വത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, തോൾ സന്ധിയിലെ നൂതന അർത്രോസ്കോപിക് ചികിത്സയെക്കുറിച്ചുള്ള ഓർത്തോപീഡിക് തുടർവിദ്യാഭാസ പരിപാടി പാലായിൽ നടന്നു. കേരള ഓർത്തോപീഡിക് അസോസിയേഷൻ സെക്രട്ടറി ഡോ . അൻസു ആനന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു . മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ. അസോസിയേഷൻ ഭാരവാഹികളായ ഡോ ജോൺ ടി ജോൺ, ഡോ ഫൈസൽ കരീം, Read More…

Pala

ഓർത്തോപീഡിക് തുടര്‍ വിദ്യാഭ്യാസ പരിപാടി ഞായറാഴ്ച പാലായിൽ

പാലാ: കേരള ഓർത്തോപീഡിക് അസോസിയേഷനും കേരള ആർത്രോസ്കോപ്പിക് സർജൻസ് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയും നേതൃത്വത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച പാലയിലെ ബേസ് 11 കൺവെൻഷൻ സെന്ററിൽ വെച്ച് ഷോൾഡർ ജോയിന്റ് ആർത്രോസ്കോപ്പിയെക്കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും നടത്തപ്പെടും. കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുബിൻ സുഗത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധ ഷോൾഡർ സർജൻമാർ തോൾ സന്ധിയിലെ തെന്നലുകൾക്കുള്ള Read More…

Pala

അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനം വ്യത്യസ്ത രീതിയിൽ ഉത്സവമാക്കി പാലാ സെന്റ് തോമസ് കത്തീഡ്രൽ സൺഡേ സ്കൂളും ചെറുപുഷ്പ മിഷൻ ലീഗും

പാലാ : നിറപുഞ്ചിരിയുടെയും പ്രസാദാത്മകതയുടെയും പ്രതീകമായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടുകയും തന്റെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ പാലാ രൂപതയെ വളർത്തിയെടുത്ത്, രൂപതയെ ലോകത്തിന്റെ തന്നെ നെറുകയിലെത്തിച്ച ദ്വിതീയമെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം ജന്മദിനം വ്യത്യസ്ത പരിപാടികളുടെ ഇടവകയുടെ ഉത്സവദിനം ആക്കിമാറ്റി പാലാ കത്തീഡ്രൽ സൺഡേസ്കൂളും ചെറുപുഷ്പ മിഷൻ ലീഗും. ആശംസകാർഡ് മേളയാണ് പിതാവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഇടവകയിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത പ്രധാന പരിപാടി. പിതാവിന്റെ നൂറാം ജന്മദിനമായ ഏപ്രിൽ പത്തിന് കുട്ടികൾ ആശംസ കാർഡുകൾ Read More…

Pala

ഷോൺ ജോർജിന്റെ ഭീഷണി വേണ്ട; ബിജെപിയുടെ തണലിൽ സഭയെയും സഭാ പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കും: മാണി സി കാപ്പൻ

പാലാ: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ല എന്ന് മാണി സി കാപ്പൻ എംഎൽഎ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ് സി ആർ എ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നത്. പരാജയം ഉറപ്പായതോടെ അതിൻറെ പാപഭാരം സഭയുടെ മേൽ ചാരാൻ ആണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്വവും, ആർജ്ജവവും യുഡിഎഫിനുണ്ട് എന്ന കാര്യം അദ്ദേഹം മറക്കരുത് എന്നും മാണിസി കാപ്പൻ Read More…

Pala

പാലാ രൂപതാ മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂറാം പിറന്നാൾ

പാലാ രൂപതയുടെ മുൻമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനാഘോഷവേളയിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു. കർദിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് അങ്ങാടിയാത്ത് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്സ് ഹൗസിലെയും ശാലോമിലെയും സെന്റ് തോമസ് പ്രസ്സിലെയും വൈദികർ സഹകാർമികരായി. 1927 ഏപ്രിൽ 10: മുത്തോലപുരം പള്ളിക്കാപ്പറമ്പിൽ ദേവസ്യയുടെയും രാമപുരം കോയിപ്പള്ളിൽ കത്രീനയുടെയും മകനായി ജനിച്ചു. 1958 നവംബർ 23: പൗരോഹിത്യ സ്വീകരണം. 1968: വടവാതൂർ സെമിനാരി റെക്ടർ. 1973 Read More…

Pala

പാലാ മണ്ഡലം ബൂത്ത്‌ 85 പനയ്‌ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി

പാലാ മണ്ഡലം ബൂത്ത്‌ 85 പനയ്‌ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി. സിപിഐഎം ബ്രഞ്ച് സെക്രട്ടറി ജോസ് AD, ഭാര്യ ലിസി എന്നിവരുടെ വോട്ടാണ് മറ്റ് രണ്ടുപേർ രേഖപെടുത്തിയത്. ഇതേ പേരുള്ള മറ്റ് രണ്ടുപേരാണ് വോട്ട് രേഖപെടുത്തിയത്. പരാതിയെ തുടർന്ന് ടെണ്ടർ വോട്ട് രേഖപെടുത്താമെന്ന് വരണാധികാരി അറിയിച്ചു.

Pala

മാണി സി കാപ്പൻ കാനാട്ടുപാറ പോളിടെക്നിക് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി

പാലാ : മാണി സി കാപ്പൻ രാവിലെ തന്നെ ഇടവക ദേവാലയത്തിലെത്തി പരിശുദ്ധ കുർബാന കണ്ട ശേഷം കുടുംബാംഗങ്ങൾക്ക് ഒപ്പം കാനാട്ടുപാറ പോളിടെക്നിക് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന് മാണി സി കാപ്പൻ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷോൺ ജോർജ് കുറച്ച് വോട്ട് പിടിക്കാൻ സാധ്യതയുണ്ടെങ്കിലും തൻറെ വിജയത്തെ അത് സാരമായി ബാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

Pala

പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ എത്തി അഡ്വ. ഷോൺ ജോർജ് വോട്ട് രേഖപ്പെടുത്തി

മുത്തോലി പഞ്ചായത്ത് 134-ാം നമ്പർ ബൂത്തായ പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ അഡ്വ. ഷോൺ ജോർജ് ഭാര്യ പാർവ്വതിക്കും പാർട്ടി നേതാക്കൾക്കും ഒപ്പം എത്തി സമ്മതിദാനവകാശം വിനിയോഗിച്ചു. തുടർന്ന് നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സന്ദർശനം നടത്തി. വൈകിട്ട് പാർട്ടി പ്രവർത്തകരുമായി പോളിങ്ങ് സംബന്ധിച്ച അവലോകനം നടത്തി.

Pala

വോട്ടിംഗ് ദിനത്തിനെ വരവേൽക്കുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെ; ഒരുക്കങ്ങൾ പൂർത്തിയായി: യുഡിഎഫ്

യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ഭൂരിപക്ഷം 25000 ന് മുകളിൽ എത്തിക്കുന്നതിന് പാലാ നിയമസഭാ മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും പഴുതുകളടച്ചുള്ള പ്രചരണ പരിപാടികൾ പൂർത്തിയാക്കി. യു ഡി എഫ് സജ്ജമായെന്ന് യുഡിഎഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി കൺവീനർ ജോർജ് പുളിങ്കാട് യു ഡി എഫ് നേതാക്കളായ ജോയി എബ്രഹാം,ബിജു പുന്നത്താനം ,കുര്യാക്കോസ് പടവൻ, എൻ.സുരേഷ്,സി ടി രാജൻ, മോളിപീറ്റർ, ആർ സജീവ് ,ജോയി സ്കറിയ ,ജോസ് മോൻ ,സന്തോഷ് കാവുകാട്ട്‌, ആർ സജീവ്, Read More…

Pala

നിശബ്ദ പ്രചാരണ ദിനമായ ഇന്ന് അഡ്വ. ഷോൺ ജോർജ് വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു

പാലാ: നിശബ്ദ പ്രചാരണ ദിനമായ ഇന്ന് രാവിലെ മുതൽ എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കാർമൽ, ചെറുപുഷ്പ്പം, കരുണാ ആശുപത്രികളിൽ സന്ദർശനം നടത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊടുബിടി വിസിബ് ഭക്ഷ്യോത്പന്ന നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊഴുവനാൽ സാൻസ് ലബോറട്ടറിയി സന്ദർശിച്ചു. പാലായിലെ വിവിധ പള്ളികളും Read More…