എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ-98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം. മക്കൾ :മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ. മരുമക്കൾ: വർക്കിച്ചൻ, കുട്ടിയച്ചൻ, റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്‌സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ.
Obituary
കല്ലൻകുഴിയിൽ കെ എസ് ഗോപാലൻ നിര്യാതനായി
പനയ്‌ക്കപ്പാലം : കൊണ്ടൂർ കല്ലൻകുഴിയിൽ കെ എസ് ഗോപാലൻ (96) നിര്യാതനായി. സംസ്കാരം നാളെ (22/ 05/ 2025) 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാക്ഷി ചെമ്പകതടത്തിൽ. മക്കൾ: തങ്കമണിയൻ, രാജു, ജയ, പരേതനായ അജി. മരുമക്കൾ: ഉഷ, വിജയൻ.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി അന്തരിച്ചു
പൊടിമറ്റം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി (87) അന്തരിച്ചു. സംസ്കാരം നാളെ (22-5-25 വ്യാഴം) 1.30 ന് കട്ടപ്പന മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകുടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ കട്ടപ്പന സെന്‍റ് ജോർജ് പള്ളിയിൽ. പൂഞ്ഞാർ കൊച്ചുപുരയിൽ പരേതരായ ഇന്നാച്ചൻ – മറിയം ദമ്പതികളുടെ മകളാണ്. പരേത കട്ടപ്പന, കുറുമ്പനാടം, അണക്കര, പൊടിമറ്റം, വിശാഖപട്ടണം, കൊരട്ടി, Read More…
പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ) നിര്യാതനായി
മുണ്ടക്കയം: പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ- 82) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (21/5/25) വൈകിട്ട് അഞ്ചുമണിക്ക് 31 -ാം മൈലിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 22-ാം തീയതി വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ: പരേതയായ വത്സല വിദ്യാധരൻ. മക്കൾ: വിനു പി വിദ്യാധരൻ, വിപിൻ പി വിദ്യാധരൻ, വികാസ് പി വിദ്യാധരൻ, വിമൽ പി വിദ്യാധരൻ. മരുമക്കൾ :രഞ്ജിനി വിനു, ശ്രീജ വിപിൻ, മനിജ വികാസ്, അമ്പിളി വിമൽ
കല്ലുപുരയിൽ മറിയാമ്മ എബ്രഹാം നിര്യാതയായി
വാഴൂർ: പുളിക്കൽകവല കല്ലുപുരയിൽ മറിയാമ്മ എബ്രഹാം (കുഞ്ഞമ്മ-79) അന്തരിച്ചു. പുലിക്കുട്ടിശ്ശേരി മുണ്ടുചിറയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ.സി.എബ്രഹാം (റിട്ട.അധ്യാപകൻ, വാഴൂർ സെയ്ന്റ് പീറ്റേഴ്‌സ് എൽ.പി.സ്‌കൂൾ). മക്കൾ : ബിജു എബ്രഹാം, ബീനാമ്മ എബ്രഹാം, പരേതയായ ബിന്ദു എബ്രഹാം. മരുമക്കൾ: അജി സ്‌കറിയ (വണ്ടമ്പ്ര പുത്തൻപുര, കൂത്താട്ടുകുളം), സുജ ബിജു (പുത്തൻപുരയിൽ, അരീപ്പറമ്പ്). സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 12-ന് വാഴൂർ സെയ്ന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.
ചൊവ്വേലിക്കുടിയിൽ സോണി മാത്യു നിര്യാതനായി
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ചൊവ്വേലിക്കുടിയിൽ സോണി മാത്യു(46) അന്തരിച്ചു. മാത്യുവിന്റെയും മേരിയുടെയും മകനാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.
നമ്പുരയ്ക്കല്‍ സരോജിനിയമ്മ നിര്യാതയായി
മണിമല: നെല്ലിത്താനം നമ്പുരയ്ക്കല്‍ സരോജിനിയമ്മ (93) നിര്യാതയായി. സംസ്ക്കാരം നാളെ (ഞായര്‍) രാവിലെ പത്തിന് വീട്ടുവളപ്പില്‍. മകൾ :ശ്യാമളാ കുമാരി. മരുമകൻ തങ്കപ്പൻ നായർ മഴുവഞ്ചേരിൽ ഉരുളികുന്നം.
കോട്ടവാതുക്കൽ ജലാൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ കോട്ടവാതുക്കൽ പരേതനായ അബ്ദുൽ സമദ് ലബ്ബയുടെ മകൻ ജലാൽ (62) അന്തരിച്ചു. കബറടക്കം നാളെ (ശനിയാഴ്ച) ഒരുമണിക്ക് കാഞ്ഞിരപള്ളി നൈനാർ പള്ളി ഖബർസ്ഥാനിൻ. മൃതദേ ഹം പാറക്കടവിലുള്ള അനുജൻ ഫസിലിയുടെ വീട്ടിൽ.ഭാര്യ : തൊടുപുഴ കമ്പുങ്കൽ കുടുംബാഗം സീനത്ത്, മക്കൾ: ഫാത്തിമ, ഫസിജാ, ഫർഹാൻ, മരുമക്കൾ’ : ഫൈസൽ രാമക്കൽമേട്, ആസിഫ് ഈരാറ്റുപേട്ട.
പുത്തൻ പുരയ്ക്കൽ ദിനേശൻ നിര്യാതനായി
മുണ്ടക്കയം: പുത്തൻ പുരയ്ക്കൽ ദിനേശൻ (64 ) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11.30 ന് വണ്ടൻപതാൽ ഫിലദൽഫ്യാ സെമിത്തേരിയിൽ. ഭാര്യ: കണ്ണാട്ട് കുടുംബാംഗം ഉഷ. മക്കൾ: അനന്തു , ആര്യ.
കിഴക്കൻതലക്കൽ മാത്യു കെ (മാത്തുക്കുട്ടി) നിര്യാതനായി
പ്രവിത്താനം : കിഴക്കൻതലക്കൽ മാത്യു കെ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (17/05/2025) രാവിലെ 09.00 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. മൃതശരീരം ഇന്ന് (16/05/2015) വെളളിയാഴ്ച വൈകുന്നേരം 5.00 ന് വസതിയിൽ കൊണ്ടുവരുന്നതാണ്.











