Obituary

പതിപ്പള്ളി ജിജി തോമസ് നിര്യാതയായി

കാഞ്ഞിരപ്പള്ളി : പതിപ്പള്ളി ജോസഫ് മാത്യു (റിട്ട. ടീച്ചര്‍ -കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് ഹയർ സെക്കൻ്റെറി സ്കൂൾ) ൻ്റെ ഭാര്യാ ജിജി തോമസ്-59 (റിട്ട. പ്രിന്‍സിപ്പല്‍ – കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ എച്ച്.എസ്.എസ്. സെൻ്റ് ഫിലോമീനാസ് എച്ച്. എസ്. എസ്. ഉപ്പുതറ ‘& സെൻ്റ് ജോസഫ് എച്ച് എസ് എസ് പെരുവന്താനം) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (31-05-2025, ശനി) ഉച്ചകഴിഞ്ഞ് 1.30 ന് വീട്ടില്‍ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി Read More…

Obituary

ചെറ്റകാരിക്കൽ ത്രേസ്യ വർക്കി നിര്യാതയായി

അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ ത്രേസ്യ വർക്കി (അച്ചാമ്മ–89) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കൊട്ടിയൂർ നമ്പുടാകം കുടുംബാംഗമാണ്. ഭർത്താവ്: സി.ഒ.വർക്കി. മക്കൾ: സിനി, ജോർജ് ജോസഫ് (റിട്ട. എച്ച്എം), ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്തുജ്യോതി ഇഎംഎസ് കയ്യൂർ). മരുമക്കൾ: ഡോ.വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക് ചിറയാത്ത് (പ്ലാശനാൽ).

Obituary

മണപ്പാട്ട് ലീലാമ്മ ബേബി നിര്യാതയായി

പനച്ചികപാറ : മണപ്പാട്ട് ലീലാമ്മ ബേബി (70) നിര്യാതയായി.  മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (29-05-2025) ഉച്ചകഴിഞ്ഞ് 4.00 ന് കല്ലേക്കുളത്തുള്ള മകൻ ജോബിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Obituary

കോരുത്തോട്ടിലെ ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റ കർഷകനുമായ പുളിന്താനത്ത് പി സി ജോസഫ് (കൊച്ചേട്ടൻ) അന്തരിച്ചു

കോരുത്തോട് : ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം നാളെ(30.05.2025 ) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. മൃതദേഹം ഇന്ന് (29.05.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ :പരേതയായ റോസമ്മ മറ്റപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : മോളി, ആലിസ്, റോസമ്മ, അപ്പച്ചൻ( എൽ.ഐ.സി. ഏജന്റ് മുണ്ടക്കയം),മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ് കുഴിമാവ്), കുട്ടപ്പായി (തോമസ്), സണ്ണി (പത്രം ഏജന്റ് Read More…

Obituary

കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (29-05-25, വ്യാഴം) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത കടലാടിമറ്റം വാഴയിൽ കുടുംബാംഗം. മക്കൾ: സിന്ധു, സ്വപ്ന, സുനിൽ കുമാർ, പരേയായ സിനി മരുമക്കൾ: മനോജ് അള്ളുങ്കൽ കളത്തൂക്കടവ്, രശ്മി സുനിൽ കുളത്തുങ്കൽ പൂവത്താനി.

Obituary

വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ) നിര്യാതനായി

തീക്കോയി: വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ-68) അന്തരിച്ചു. സംസ്കാരം (28-05-2025)10 ന് ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ സെമിതേരിയിൽ. ഭാര്യ : ജാൻസി മാത്യു ഇടുക്കി പൊട്ടൻകാട് തെക്കേമുറിയിൽ കുടുംബാംഗം. മക്കൾ : നീനു മെറിൻ മാത്യു, സിസ്റ്റർ അഞ്ചു എലിസബത്ത് മാത്യു, ആൽബിൻ സ്കറിയ മാത്യു, അൽഫോൻസ് മാത്യു, മരുമകൻ: ജോബിൻ സക്കറിയ. മൃതദേഹം നാളെ (27ന്) 4.30 ന് വീട്ടിലെത്തിക്കും.

Obituary

കെ.കെ.ഗോപി നിര്യാതനായി

വാഴൂർ: രണ്ടാംമൈൽ താന്നിയാനിക്കൽ കെ.കെ.ഗോപി (72) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: കണ്ണൻ, ആതിരാ ഗോപി. മരുമക്കൾ: സരിത, അനു. സംസ്‌കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

Obituary

മേടയ്ക്കൽ ലൂസി മാത്യു നിര്യാതയായി

പൈക: മേടയ്ക്കൽ ലൂസി മാത്യു(65) അന്തരിച്ചു. തങ്കമണി ഐമനത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (ശനിയാഴ്ച) രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൈക സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: മാത്യു. മക്കൾ: ജിസ്‌മോൻ, അന്നു. മരുമക്കൾ: ലിറ്റി(കൊന്നക്കുളത്ത്, കളത്തൂർ), ജിതിൻ(കുടിലിൽ, പിറവം).

Obituary

കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ) നിര്യാതനായി

മറ്റക്കാട്‌ : കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ-64) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (23/05/ 2025) രാവിലെ 10 മണിക്ക് പാലാ, മുത്തോലിയിലുള്ള വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Obituary

പനച്ചിക്കൽ തങ്കമ്മ നിര്യാതയായി

പൂഞ്ഞാർ: പനച്ചികപ്പാറ പനച്ചിക്കൽ പരേതനായ ജയിംസിന്റെ ഭാര്യ തങ്കമ്മ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കുണിഞ്ഞി ചെമ്പാരിയിൽ കുടുംബാംഗമാണ്.