Kottayam

ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും നടത്തി. മൂവാറ്റുപുഴ ഷോറൂമില്‍ നടി അന്നാ രാജനും കോടിമതിയില്‍ സാധിക വേണുഗോപാലും അടിമാലിയില്‍ മസ്താനിയും അഞ്ചലില്‍ സാനിയ ബാബുവും നെടുമങ്ങാട് നിവേദ്യ ആര്‍. ശങ്കറും റാന്നിയില്‍ മിത്തു വിഗിലും കോട്ടക്കലില്‍ ദില്‍ഷ പ്രസന്നനും ആദ്യവില്‍പ്പന നടത്തി. 50 മെഗാപിക്സല്‍ സോണി AI ക്യാമറയും 8000mAh ഭീമന്‍ ബാറ്ററിയും 144Hz ഡിസ്‌പ്ലേയുമായി എത്തുന്ന Read More…

Kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കോട്ടയം പെരുമ്പായിക്കാട് വട്ടക്കാട്ടുകാലായില്‍ ശ്രുതിമോള്‍ സുരേഷിന് ടാബ്‌ലെറ്റ് സമ്മാനം. കഴിഞ്ഞദിവസം ശ്രുതി കോട്ടയം നാഗമ്പടത്തെ ഹെഡ് ഓഫീസ് ഷോറൂം സന്ദര്‍ശിച്ച് മൗസ് വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. അരുണ്‍കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ട്‌സുമാരായ ബിറ്റോ ബെന്നി, ജോണ്‍സണ്‍ Read More…

Kottayam

ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16T 5ഏയുടെ വില്‍പ്പന ആരംഭിച്ചു; ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷക ഓഫറുകളും സമ്മാനങ്ങളും

കോട്ടയം: ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 16ഠ 5ഏയുടെ വില്‍പ്പന ആരംഭിച്ചു. അത്യാകര്‍ഷക ഓഫറുകളും സമ്മാനങ്ങളുമാണ് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേക ലോഞ്ച് ഓഫറുകളും ഉണ്ട്.50 മെഗാപിക്‌സല്‍ സോണി AI ക്യാമറയും 8000mAh ഭീമന്‍ ബാറ്ററിയും 144Hz ഡിസ്പ്ലേയുമായി എത്തുന്ന റിയല്‍മി 16T സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. നിലവില്‍ ഓക്‌സിജന്‍ വഴി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ റിയല്‍മി ബാഗ് തികച്ചും സൗജന്യമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡുകള്‍ Read More…

Kottayam

ദൃശ്യത്തിലെ എസ്തര്‍ അനിലും അന്‍സിബ ഹസനും ഒപ്പം അതിഥി രവിയും ലക്ഷ്മി കീര്‍ത്തനയും, ഓക്സിജന്‍ ഷോറൂമുകളില്‍ ഒപ്പോ ഫൈന്‍ഡ് എക്‌സ് 9ട, ഫൈന്‍ഡ് എക്‌സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒപ്പോ ഫൈന്‍ഡ് എക്‌സ് 9 എസ്, ഫൈന്‍ഡ് എക്‌സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ നിര്‍വഹിക്കും. കോട്ടയം നെഹ്‌റു സ്‌റ്റേഡിയം ഹെഡ് ഓഫീസ് ഷോറൂമില്‍ എസ്തര്‍ അനില്‍, പാലായില്‍ അന്‍സിബ ഹസ്സന്‍, ഇടപ്പള്ളിയില്‍ അതിഥി രവി, കൊല്ലത്ത് ലക്ഷ്മി കീര്‍ത്തന തുടങ്ങിയവര്‍ ആദ്യവില്‍പ്പന നടത്തും. ക്യാമറ സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലുള്ള ഹാസല്‍ബ്ലാഡുമായി സഹകരിച്ചുള്ള ക്യാമറ സംവിധാനമാണ് ഒപ്പോ ഫൈന്‍ഡ് Read More…

Kottayam

ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; മഹാസെയില്‍ ഇന്ന് അവസാനിക്കും; ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ഫാന്‍ സൗജന്യം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാസെയില്‍ ചൊവ്വാഴ്ച അവസാനിക്കും. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടിവി, ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഐടി പെരിഫെറല്‍സ് തുടങ്ങി വിവിധ ഡിജിറ്റല്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ബിഎല്‍ഡിസി ഫാന്‍ സൗജന്യം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 11,999 രൂപയുടെ സമ്മാനങ്ങള്‍. കൂടാതെ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും Read More…

Kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; മഹാസെയില്‍ തുടരുന്നു, ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ഫാന്‍ സൗജന്യം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാസെയിൽ തുടരുന്നു. 26 വരെയാണ് സെയിൽ. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടിവി, ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഐടി പെരിഫെറല്‍സ് തുടങ്ങി വിവിധ ഡിജിറ്റല്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമാണുളളത്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ബിഎല്‍ഡിസി ഫാന്‍ സൗജന്യം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 11,999 രൂപയുടെ സമ്മാനങ്ങള്‍. കൂടാതെ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും Read More…

Kottayam

ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; കൊല്ലം സ്വദേശി എസ് രാജേഷിന് മൊബൈൽ ഫോൺ സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കൊല്ലം പുത്തനാംപാലo ഐവർകല വെസറ്റ് നോർത്ത് ചരുവാവുതുണ്ടിൽ എസ്. രാജേഷിന് മൊബൈൽ ഫോൺ സമ്മാനം. കഴിഞ്ഞ ദിവസം അടൂർ ഷോറൂമിൽ എത്തി ഫോൺ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. ശനിയാഴ്ച ഓക്സിജൻ്റെ നാഗമ്പടത്തെ ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ട് ജോൺസൺ സാമുവേൽ, ഓക്സിജൻ ജീവനക്കാരൻ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 31 വരെയാണ് വാര്‍ഷിക Read More…

Kottayam

ഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന്് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി. കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ബോഷ് ലോണ്‍ട്രി കെയര്‍ കാറ്റഗറി മാനേജര്‍ വരുണ്‍ നായര്‍, കേരള ചാനല്‍ Read More…

Kottayam

ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; ഓക്‌സിജന്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് നറുക്കെടുത്തു; കട്ടപ്പന സ്വദേശിനി ദീപയ്ക്ക് ഫ്രിഡ്ജ് സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ ഇടുക്കി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ ദീപ സോബിച്ചന് ഫ്രിഡ്ജ് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം കട്ടപ്പന ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച ദീപ, മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. വെള്ളിയാഴ്ച കോട്ടയം സീസര്‍ പാലസ് ഹോട്ടലില്‍ ഓക്‌സിജനും ബോഷ് കമ്പനിയും ചേര്‍ന്ന നടത്തിയ ബോഷ് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ചിനിടെ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് നറുക്കെടുപ്പ് നടത്തിയത്. ഓക്‌സിജന്‍ Read More…

Kottayam

ഓക്‌സിജന്‍ 26-ാം വാര്‍ഷിക ആഘോഷം; ദിവസേനയുള്ള നറുക്കെടുപ്പില്‍ റാന്നി സ്വദേശിനി ജ്യോതിയ്ക്ക് അയണ്‍ ബോക്‌സ് സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ പത്തനംതിട്ട റാന്നി അങ്ങാടി ആരവത്തില്‍ ജ്യോതി പി.രാജന് അയണ്‍ ബോക്‌സ് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം റാന്നി ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിച്ച ജ്യോതി, മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ വ്യാഴാഴ്ച കോട്ടയം നാഗമ്പടം ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ബ്രാഞ്ച് മാനേജര്‍ ലിബിന്‍ ജോസഫ്, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. Read More…