General

ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ

ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും ചേർന്ന് നടത്തുന്ന ബുക്ക് റിവ്യൂ ഫോറം മീറ്റിംഗ് നാളെ (മാർച്ച് 3 തിങ്കൾ) വൈകുന്നേരം 5.30ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കും.

ഡോ. ജേക്കബ് ജോർജ്ജ്, രഘുനാഥ് പി ,എ എൻ ശോഭ, ജയിംസ് സി തോമസ് എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തും. വായന ഇഷ്ടപ്പെടുന്ന ആർക്കും പരിപാടിയിൽ പങ്കെടുക്കാം. 9447114328.

Leave a Reply

Your email address will not be published. Required fields are marked *