Obituary

വെട്ടികുളത്തുപാറക്കൽ ഭാർഗ്ഗവി ഭാസ്കരൻ നിര്യാതയായി

പൂഞ്ഞാർ: പെരിങ്ങുളം വെട്ടികുളത്തുപാറക്കൽ പരേതനായ ഭാസ്കരന്റെ (കൊച്ച്) ഭാര്യ ഭാർഗ്ഗവി ഭാസ്കരൻ (92) നിര്യാതയായി. സംസ്കാരം നാളെ (10-09-2025 ബുധൻ) 10 ന് വീട്ടുവളപ്പിൽ. പരേത ചേന്നാട് പാറടിയിൽ കുടുംബാംഗം.

മക്കൾ: ശോഭന, ഗോപാലകൃഷ്ണൻ (മാനി), ലളിത, പ്രസാദ്, മോഹൻദാസ്, മിനിമോൾ, ബിജു, ഷാജി (കെ.എസ്.ഇ.ബി പൂഞ്ഞാർ) മരുക്കൾ: ദാമോദരൻ തുണ്ടത്തിൽ കടലാടിമറ്റം, സിന്ധു തെക്കേടത്ത് കുന്നോന്നി, വി.ആർ ഗോപി വാഴപ്പള്ളിൽ പമ്പാവാലി, സുമ കള്ളിപ്പാറയിൽ ഇടമല, ബീന താന്നിയ്ക്കൽ ഇടനാട്, വിജി പൈക്കാട്ടിൽ തീക്കോയി, രജനി കാരയ്ക്കൽ കോണിപ്പാട്

Leave a Reply

Your email address will not be published. Required fields are marked *