Obituary

തെക്കേടത്ത് ഭാനുമതിയമ്മ നിര്യാതയായി

കുന്നോന്നി: തെക്കേടത്ത് പരേതനായ പരമുവിന്റെ ഭാര്യ ഭാനുമതിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് (25-07-25, വെള്ളി) 3 ന് വീട്ടുവളപ്പിൽ. പരേത കുന്നോന്നി ആപ്പാന്താനത്ത് കുടുംബാംഗം.

മകൻ: മോഹനൻ (സി.പി.ഐ.എം കുന്നോന്നി വെസ്റ്റ് ബ്രാഞ്ച് അംഗം) മരുമകൾ: രമണി പൂവത്താനിയിൽ വെള്ളികുളം

Leave a Reply

Your email address will not be published. Required fields are marked *