പെരുന്നിലം : പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ (60 ) നിര്യാതനായി. ഭൗതീകശരീരം നാളെ (തിങ്കളാഴ്ച) വൈകുന്നേരം 5 ന് വീട്ടിൽ കൊണ്ടുവരും.
മൃതസംസ്കാര ശുശ്രുഷകൾ ( 04-02-2025) ചൊവ്വാഴ്ച രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.