ഈരാറ്റുപേട്ട : അരുവിത്തുറ കിഴക്കേക്കരയിൽ അൽഫോൻസാ ഫ്രാൻസിസ് ( 62) അന്തരിച്ചു. സംസ്കാരം ഇന്ന് 12 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ് : ഫ്രാൻസിസ്, മകൻ :രവീഷ് പി ഫ്രാൻസിസ്.
Related Articles
ചെറുവള്ളിൽ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
അരുവിത്തുറ : പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (86)നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 3-10-2024 വ്യാഴം 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ബാബു ജോസഫ് (USA), വിൽസൺ ജോസഫ് (ഓസ്ട്രേലിയ), ജോർജ് ജോസഫ്, ലിസമ്മ ടോമി വട്ടക്കാനായിൻ (കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), സൂസൻ സെബാസ്റ്റ്യൻ പുരയിടത്തിൽ, കൊച്ചുറാണി ജോസ് കല്ലറയ്ക്ക്ൽ, ജോൺസൺ ജോസഫ് (റിട്ട. പ്രിൻസിപ്പൽ SMV HSS പൂഞ്ഞാർ. മരുമക്കൾ Read More…
ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ) നിര്യാതയായി
പെരിങ്ങുളം:ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ-83) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് അരുവിത്തുറ പെരുന്നിലം ആരാധനാ മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വെട്ടുകല്ലേൽ പരേതനായ വി.ഡി.മത്തായിയുടെ മകളാണ്. സഹോദരങ്ങൾ: ചിന്നമ്മ ജോയി വലിയകുന്നേൽ കടനാട്, പരേതനായ വി.എം.ദേവസ്യ ഭരണങ്ങാനം, വി.എം.ചാക്കോ വെള്ളരിക്കുണ്ട്, വി.എം.ജോസഫ് പെരിങ്ങുളം, തങ്കമ്മ തോമസ് മൂലേപ്ലാക്കൽ ചെറുവള്ളി, വി.എം.മാത്യു പെരിങ്ങുളം.
വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ നിര്യാതയായി
അരുവിത്തുറ : കൊണ്ടൂർ വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കാവാലം ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.വി.ജയിംസൺ. മക്കൾ: ജിയോ, സാക്കി (ഓസ്ട്രേലിയ), റോസ് മോൾ, പരേതനായ ബിജോയി. മരുമക്കൾ: ആശാ സാക്കി വള്ളിപ്പാലം (ചീങ്കൽ), പോൾ ഏബ്രഹാം കുന്നേൽ (ചെമ്മലമറ്റം).