കുന്നോന്നി : തയ്യിൽ പരേതനായ ദേവസ്യായുടെ ഭാര്യ അച്ചാമ്മ ദേവസ്യ (68 )അന്ത രിച്ചു സംസ് കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 2. 30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ.
പരേത പൂവത്തോട് തെക്കേ വയലിൽ കുടുംബാംഗം. മക്കൾ: ജോഷി, സോണി ,സിസ്റ്റർ ഷീന സെബാ സ്റ്റ്യൻ ( എം എസ് എം എച്ച് സി ആസാം )മരുമക്കൾ `.ശാലിനി ആനക്കുഴിയിൽ വെള്ളി കുളം )അനു സോണി പട്ടം കുന്നേൽ (കാളിയാർ).





