എലിക്കുളം: ആലുങ്കൽകരോട്ട് എ.എസ്.സെബാസ്റ്റിയൻ(ജോയി-60) അന്തരിച്ചു. ഭാര്യ: സെലിൻ, മടുക്കക്കുന്ന് മാഞ്ഞൂർ കുടുംബാംഗം.
മക്കൾ: ലിജോ, ജോസ്. സംസ്‌കാരം വ്യാഴാവ്ച ഒൻപതിന് വീട്ടിലെ ശുശ്രൂഷക്കുശേഷം എലിക്കുളം കാരക്കുളം ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ.