ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന്റെ ബ്ലോക്കുതല ഉത്‌ഘാടനം പ്ലാശ്നാൽ St. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പാലാ എം. എൽ. എ ശ്രീ. മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.